വടക്കഞ്ചേരി: പന്നിയങ്കര ചുരക്കോട്ട് കുളമ്പ് ലക്ഷ്മി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ഉണ്ണികൃഷ്ണൻ,
രാജമ്മ, ലീല, പ്രേമ. മരുമക്കൾ: സുപ്രിയ, സുന്ദരൻ, ഉണ്ണികൃഷ്ണൻ, പരേതനായ വാസുദേവൻ.