അലനല്ലൂർ: കർക്കിടാംകുന്ന് കുളപ്പറമ്പ് പരേതനായ കോട്ടയിൽ അബു ഹാജിയുടെ ഭാര്യ കുഞ്ഞാത്തുമ്മ (73) നിര്യാതയായി. മക്കൾ: നജ്മുദ്ദീൻ, സാജിത, സഹീറ, റാഷിദ്, നജില. മരുമക്കൾ: ഷാഹിന, ഹംസ, ശഹർബാൻ.