ആലത്തൂർ: ടൗണിൽ ചെരിപ്പുകട നടത്തിയിരുന്ന വെങ്ങന്നൂർ പേഴോട് വീട്ടിൽ രാമകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: രമേഷ് ബാബു, രാഹുൽ ബാബു, രേഷ്മ. മരുമക്കൾ: ശ്രീനാഥ്, ശ്രുതി. സംസ്കാരം ശനിയാഴ്ച രാവിലെ തിരുവില്വാമല ഐവർമഠത്തിൽ.