വെള്ളിമാട്കുന്ന്: എൻ.ജി.ഒ ക്വാർട്ടേഴ്സ് റോഡിൽ പുളിക്കൽ പി.എം. സക്കീന (60) നിര്യാതയായി. ഭർത്താവ്: അബ്ദുൽ റസാഖ് (ഗൾഫ് സ്റ്റാർ ട്രേഡേഴ്സ്). മക്കൾ: ആദിൽ മുഹമ്മദ് (താജ് റോഡ്), ആരിഫ് മുഹമ്മദ് (മലേഷ്യ). മരുമകൾ: ഖിൽസ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കാഞ്ഞിരത്തിങ്ങൽ മഹല്ല് ജുമുഅത്ത് പള്ളിയിൽ.