താമരശ്ശേരി: പരപ്പൻ പൊയിൽ മൂന്നൂക്കും പുറായിൽ താമസിക്കും അയ്യിൽ കുഞ്ഞിപ്പാത്തുമ്മ (83) നിര്യാതയായി. പരേതനായ എം.പി. മുസ മാസ്റ്ററുടെ (സുന്നി വിദ്യാഭ്യാസ ബോർഡ് മുൻ മാനേജർ) ഭാര്യയാണ്. മക്കൾ: സുബൈദ, അബ്ദുൽ ഖാദർ (റിട്ട. ജില്ല ട്രഷറി ഓഫിസർ), ആയിഷ, ബഷീർ (മർകസ് എച്ച്.എസ്.എസ് കാരന്തൂർ), ഷാഹിന. മരുമക്കൾ: മുഹമ്മദ് എ. കൈതപ്പൊയിൽ (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ് പുതുപ്പാടി), അബ്ദുൽ മുഹസിൻ (പരപ്പൻ പൊയിൽ), എം. മുഹമ്മദ് ബാവ (കുവൈത്ത്).