കോഴിക്കോട്: കാരപ്പറമ്പ് സുദർശൻ വീട്ടിൽ ശിവശങ്കരൻ നായർ (രാധാകൃഷ്ണൻ നായർ ആർ.കെ പെയിന്റസ്) എന്നവരുടെ ഭാര്യയും പരേതരായ രാമൻ നായരുടെയും അമ്മാളു അമ്മയുടെയും മകളുമായ ലക്ഷ്മി അമ്മ (72) നിര്യാതയായി. മക്കൾ: ശോഭന, ശുഭ, സുഭാഷ് നായർ (ക്രിസ്റ്റൽ പെയിന്റ്സ്). മരുമക്കൾ: അഡ്വ. ഉമേഷ് കുമാർ കാരന്തൂർ, രാജൻ നായർ (സ്വസ്തിക് പെയിന്റ്സ്), ധന്യ പരുത്തിപ്പാറ. സഹോദരങ്ങൾ: ഓമന, ഗംഗാധരൻ നായർ കാരന്തൂർ, പരേതരായ പാർവതി അമ്മ, നാരായണി. സഞ്ചയനം ശനിയാഴ്ച.