ചാത്തമംഗലം: പൊയ്യേരി മുരളീധരൻ (67-റിട്ടയേർഡ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ) നിര്യാതനായി. പിതാവ്: പരേതനായ രാമൻ കുട്ടി. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: കോട്ടക്കൽ പ്രസന്ന കുമാരി. മക്കൾ: ആർഷ, ആർഷിത് (ഐ.സി.ഐ.സി.ഐ ബാങ്ക് കോഴിക്കോട്). മരുമക്കൾ: ജിനു പ്രസാദ് (മർച്ചന്റ് നേവി), സ്വാതി.