രാമനാട്ടുകര: മാന്ത്രമ്മലിൽ താമസിക്കുന്ന തൊട്ടിയൻ മൊയ്തീൻ (71) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: സെലീന, സെറീന, സെമീർ, അക്ബർ. മരുമക്കൾ: ബാബു, ഹബീബ് റഹ്മാൻ, സമീറ, ആയിശ.