രാമനാട്ടുകര: ഇടിമുഴിക്കൽ തെരുവിൽ ഭഗവതികണ്ടി കാർത്ത്യായനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതേനൻ ചെട്ടിയാർ. മക്കൾ: ലക്ഷ്മി, രുഗ്മിണി(തങ്ക), ശിവദാസൻ. മരുമക്കൾ: ഷീബ, പരേതരായ ഗണപതി, വിശ്വനാഥൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.