നന്മണ്ട: ചീക്കിലോട് വടക്കേ ഒളയിമ്മൽ അഹമ്മദ് കുട്ടി വള്ളിയോത്ത് (79) നിര്യാതനായി. ഭാര്യ: എം.പി. ഖദീജ. മക്കൾ: മുംതാസ്, നസീമ. മരുമക്കൾ: അഷ്റഫ് വട്ടോളി, അബ്ദുൽ സലാം ബാലുശ്ശേരി.