ആലത്തൂർ: വാനൂർ കേരളപറമ്പ് സുബൈദ മൻസിലിൽ പരേതനായ അബ്ദുൽ റസാഖിന്റെ മകൻ പാലക്കാട് വെണ്ണക്കര തഹനി ആർക്കേഡിൽ സക്കരിയ (56) നിര്യാതനായി. മാതാവ്: പരേതയായ സുബൈദ ഉമ്മ. ഭാര്യമാർ: പരേതയായ റഷീദ, മൈമൂന. മക്കൾ: അയ്യൂബ്, ഫർഹത്ത്. മരുമകൻ: ഖാജ ഹുസൈൻ. സഹോദരങ്ങൾ: നൂർജഹാൻ, സാറാബി, ഇസ്മയിൽ, അസ്മാബി, സുലൈമാൻ, കമാലുദ്ദീൻ, മെഹർജാൻ, മുഹമ്മദ് ഇബ്രാഹിം, ദാവൂദ്.