കോട്ടായി: കരിയാങ്കോട് ചെമ്പരത്തിയാംപറമ്പിൽ ഫയാസ് (49) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഇജാസ്, ഹിസാന.