ആനക്കര: ആനക്കര പള്ളിക്ക് സമീപം കരുവാരക്കുന്നത്ത് മുഹമ്മദ് (ബാവ-82) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: സുഹറ, ആയിഷ, ഫളലുല്‍ ആബിദ്. മരുമക്കള്‍: സുലൈമാന്‍, മൊയ്തുട്ടി, മുബീന.