തൃപ്രയാർ: നാട്ടിക തട്ടുപറമ്പിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നന്ദനം സിൽക്സ് ഉടമ തട്ടുപറമ്പിൽ അഭിലാഷിന്റെ ഭാര്യ രാഖി (47) നിര്യാതയായി. കാറളം വി.എച്ച്.എസ്.എസ് അധ്യാപികയാണ്. മക്കൾ: അഭിനന്ദ്, അനശ്വര (ഇരുവരും മെഡിക്കൽ വിദ്യാർഥികൾ).