മങ്കട: വെള്ളിലയിലെ പരേതനായ മച്ചിങ്ങൽ കുഞ്ഞിമൊയ്തീന്റെ (കുഞ്ഞിപ്പ) ഭാര്യ കാങ്ങാട്ട് പുത്തൻവീട്ടിൽ കുഞ്ഞാച്ചുമ്മ (82) നിര്യാതയായി. മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ കെ.പി. ഉണ്ണിയവറ ഹാജിയുടെ മകളാണ്. മക്കൾ: ഫാത്തിമ, ഹവ്വാഉമ്മ, അയമു, റംല, ഷാജിന, ഹഫ്സ, ഷക്കീല. മരുമക്കൾ: അസൈനാർ ചേപ്പൂർ, മൊയ്തീൻകുട്ടി കാരാതോട്, ഹമീദ് പട്ടിക്കാട്, ബഷീർ മുണ്ടുപറമ്പ്, അബ്ദുറഹിമാൻ പെരിന്തൽമണ്ണ, ഇസ്ഹാഖ് ചെറുകര, ആയിഷ മുല്ലപ്പള്ളി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് വെള്ളില പന്തലിങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.