ഏലംകുളം: കുന്നക്കാവിലെ പരേതനായ നടുവക്കാട്ടിൽ അലവിയുടെ മകൻ മുഹമ്മദ് മുസ്തഫ (50) നിര്യാതനായി. മാതാവ്: പാത്തുട്ടി. ഭാര്യ: റഷീദ. മക്കൾ: മുഹമ്മദ് റഷാദ്, മുഹമ്മദ് ഫാസിൽ, ഫാത്തിമ നിഷാന. മരുമക്കൾ: നിസാം, നസ്ല. സഹോദരങ്ങൾ: സ്രാജു, മൊയ്തീൻകുട്ടി, സുലൈമാൻ, സിദ്ദീഖ്, ഖദീജ, ഹാജറ, പാത്തുമ്മ.