വാഴക്കാട്: ചെറുവട്ടൂര്‍ പരേതനായ പൂവന്‍പറമ്പത്ത് മുഹമ്മദ് കോയയുടെ ഭാര്യ വെളുത്തേടത്ത് പറമ്പൻ പറമ്പിൽ കുഞ്ഞിപ്പാത്തുമ്മ (93) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, മൂസക്കുട്ടി, കുഞ്ഞാമു, ബീവി, ആയിഷ. മരുമക്കള്‍: ചേക്കുട്ടി ചെറുവട്ടൂര്‍, അബ്ദുറഹിമാന് പെരുമണ്ണ. സഹോദരങ്ങള്‍: ആമിന, മറിയം, പരേതനായ മുഹമ്മദ്.