ഫറോക്ക്: ചുങ്കം തിരിച്ചിലങ്ങാടി മയൂർ വിഹാറിൽ താമസിക്കുന്ന വിളക്കീരി മോഹൻദാസ് (78) നിര്യാതനായി. വിമുക്തഭടനായിരുന്നു. പിതാവ്: പരേതനായ വടക്കേപ്പാട്ട് രാമൻനായർ. മാതാവ്: പരേതയായ ചിന്നുഅമ്മ. ഭാര്യ: ലീല(റിട്ട. പഞ്ചായത്ത് വകുപ്പ്). മകൻ: ഉദയദാസ്. മരുമകൾ: ശ്വേത. സഹോദരങ്ങൾ: സുമതി (വള്ളിക്കുന്ന്), ദേവദാസ് (തിരൂർ). സഞ്ചയനം തിങ്കളാഴ്ച.