മാവൂർ: കുറ്റിക്കടവ് കാവാട്ടുപൊയിൽ കെ.പി. രതീഷ് കുമാർ (44) നിര്യാതനായി. ഭാര്യ: എം. ധന്യ (എൻ.ഐ.ടി). മകൻ: സായ്കൃഷ്ണ (വെള്ളന്നൂർ സേക്രട്ട്ഹർട്ട് നാഷനൽ സ്കൂൾ വിദ്യാർഥി). സഹോദരൻ: കെ.പി. റനീഷ് കുമാർ (കോൺട്രാക്ടർ). പിതാവ്: രാമകൃഷ്ണൻ നായർ (മുൻ ഗ്രാസിം). മാതാവ്: ശാന്തകുമാരി. സഞ്ചയനം തിങ്കളാഴ്ച.