കോളേരി: പാപ്ലശ്ശേരി പരേതനായ തെങ്ങുംമൂട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ലീല (80) നിര്യാതയായി. മക്കൾ: സുശീല, ബാബു, സുമ, ബിനു, സുബീഷ്, പരേതയായ ഓമന. മരുമക്കൾ: സതീശൻ, നിഷ, മനോജ്, ബിനീഷ്, രമ്യ.