വടകര: കുന്നുമ്മക്കര കെ.സി. ജോഷി (61) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: ജാനു. ഭാര്യ: പ്രസന്ന (ഒളവിലം). മക്കൾ: ആദർശ്, ആർഷ. മരുമകൻ: അനൂപ് (ഒളവിലം). സഹോദരങ്ങൾ: രാമചന്ദ്രൻ, ബാലൻ, അനിത (ബേബി), പ്രകാശൻ, മഹിജ പരേതനായ സുര.