പേരാമ്പ്ര: ചെറുവണ്ണൂർ പട്ടയാട്ട് അബ്ദുറഹിമാൻ (76) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞയിശ്ശ. മക്കൾ: ലത്തീഫ്, സാജിദ, രഹന, പരേതനായ റഹീസ്.