മൂഴിക്കൽ: വള്ള്യേക്കാട്ടിൽ അഹമ്മദ് കോയ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റിയാസ്, ഹസീന, റസീന. മക്കൾ: എം.വി.എ. മുഹസിൻ, മുജീബ്, സൽമ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് പോലൂർ ജുമാ മസ്ജിദ്.