മുക്കം: മാമ്പറ്റ താമരക്കുളം ബംഗ്ലാവിൽ ശ്രീധരൻ നമ്പൂതിരി (80) നിര്യാതനായി. ഭാര്യ: വിലാസിനി അന്തർജനം. മക്കൾ: ടി.എസ്. കഷ്ണകുമാർ (മേൽശാന്തി ഗുരുവായൂർ തിരു വെങ്കിടാചലപതി ക്ഷേത്രം), ടി.എസ്. സുദേവൻ (അധ്യാപകൻ, ചൂലൂർ എ.യു.പി സ്കൂൾ, കെ.എസ്.ടി.എ കുന്ദമംഗലം ഉപജില്ല ട്രഷറർ). മരുമക്കൾ: രാധിക ഗുരുവായൂർ, നിഷ (നെല്ലിക്കാപറമ്പ് എസ്.എസ്.എം.ടി.ടി.ഐ അധ്യാപിക). സഹോദരങ്ങൾ: കൃഷ്ണൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, പാർവതി അന്തർജനം അരീക്കോട്, തങ്കമണി അന്തർജനം ഗുരുവായൂർ, രമണി അന്തർജനം തൃശൂർ, രാധ അന്തർജനം തൃശൂർ.