പള്ളിപ്പൊയില്‍: മാക്കൊയില് അബ്ദുല്‍ അസീസിന്റെ ഭാര്യ ജമീല മാക്കൊയില് (64) നിര്യാതയായി. പിതാവ്: പരേതനായ പി.പി. മൊയ്തീൻ കോയ. മക്കള്‍: പി.പി. ശബീബ് (ബഹ്റൈൻ), ശബ്ന (സൗദി), പി.പി. ശഹ്ന. മരുമക്കള്‍: അബ്ദുല്ലത്തീഫ് കുമാരസ്വാമി, ഖാലിദ് പാലത്ത്, ശഹ്ന പുല്ലാളൂര്‍. സഹോദരങ്ങള്‍: അസ്ഗര്‍ ചേളന്നൂര്‍, മുഹമ്മദ്, അശ്റഫ്, നഫീസ, സഫിയ, റസിയ, സക്കീന. മയ്യിത്ത് പാലത്ത് അടുവാറക്കല്‍ താഴം മകളുടെ വീട്ടില്‍. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാലത്ത് മസ്ജിദുന്നൂറിൽ. 9.15 പാലത്ത് ജുമുഅത്ത് പള്ളി.