എളേറ്റിൽ: കിഴക്കോത്ത് പന്നൂർ മേലെ കണ്ടിയിൽ ഇമ്പിച്ചി പാത്തുമ്മ (85) നിര്യാതയായി. പിതാവ്: പരേതനായ കണ്ടിയിൽ ഉസ്സൈൻ. സഹോദരങ്ങൾ: മമ്മുക്ക ആവിലോറ, അഹമ്മദ് കുട്ടി പരപ്പാറ, ബീക്കുട്ടി, മറിയക്കുട്ടി, പരേതരായയ കുഞ്ഞൂട്ടി പുതുപ്പാടി, അസ്സയിനാർ കണ്ടിയിൽ, ആമിന ആവിലോറ.