ഒളവണ്ണ: ഒടുമ്പ്ര പരേതരായ ഉണിക്കോത്ത് അയ്യപ്പുട്ടിയുടെയും ലക്ഷ്മിയുടെയും മകൻ യു. പുഷ്പാകരൻ (58) നിര്യാതനായി. ഭാര്യ: ലസിത. മകൾ: തീർത്ഥ. സഹോദരങ്ങൾ: മോഹനൻ, പ്രേമ, ദാസൻ, മൈഥിലി, ശോഭന. സഞ്ചയനം ശനിയാഴ്ച.