എകരൂൽ: രാജഗിരി പാലക്കണ്ടി ഉണ്ണിമാധവൻ നായർ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മനീഷ (ഗവ. ആയുർവേദ ആശുപത്രി കൂരാച്ചുണ്ട് ), മഹേഷ്. മരുമക്കൾ: സജിത്ത് തൃക്കുറ്റിശ്ശേരി (കർഷക സംഘം മേഖല പ്രസിഡന്റ്, സി.പി.എം വെസ്റ്റ് ബ്രാഞ്ച് അംഗം), ശരണ്യ (ഗവ. ഹോമിയൊ ഡിസ്പൻൻസറി നന്മണ്ട). സഹോദരങ്ങൾ: ദേവി അമ്മ (തെച്ചി), സുധാകരൻ പാലക്കണ്ടി, വിജയൻ (മുതുവാട്ട് താഴം). സഞ്ചയനം: ബുധനാഴ്ച.