പയ്യോളി: ഇരിങ്ങൽ മണപ്പുറത്ത് കുഞ്ഞുണ്ണിനായരുടെയും കല്യാണിയമ്മയുടെയും മകൻ പി.എം. രാജകുറുപ്പ് (83) നിര്യാതനായി. ആദ്യകാല കോൺഗ്രസ് നേതാവായിരുന്നു.
ഭാര്യ: പുതിയോട്ടിൽ ദേവിയമ്മ ( ആയഞ്ചേരി). മക്കൾ: ദേവരാജ് (വീരമണി ), സീമ. മരുമക്കൾ: മുരളീധരൻ, ശ്രീജ. സഹോദരങ്ങൾ: രാഘവകുറുപ്പ്, ധന്യമാലിനി, വിമല, പരേതരായ കുഞ്ഞികൃഷ്ണകുറുപ്പ്, പദ്മനാഭകുറുപ്പ്, പത്മിനി അമ്മ, രാധ അമ്മ.