പാനൂർ: കുന്നോത്ത് പറമ്പ് പുതിയ വീട്ടിൽ കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: പി.വി. ചന്ദ്രൻ (മലഞ്ചരക്ക് വ്യാപാരി, ജാതിക്കൂട്ടം), ചന്ദ്രി, ശാന്ത, പുഷ്പ, പരേതയായ ജാനു (ചിറ്റിക്കര). മരുമക്കൾ: കുഞ്ഞിക്കുട്ടി, നാണു കുണ്ടു പറമ്പത്ത്, ചാലിൽ നാണു, കെ.സി. മുകുന്ദൻ ( ആധാരം എഴുത്ത് കല്ലിക്കണ്ടി), റീന. സഹോദരി: പരേതയായ ചിരുത.