തലശ്ശേരി: പാലയാട് കുനുമ്മൽ ഹൗസിൽ മുളിയിൽ ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ബീന, റീന, ലീന. മരുമക്കൾ: രവീന്ദ്രൻ, ശശിധരൻ, സുനിൽകുമാർ. സഹോദരങ്ങൾ: യശോദ, പത്മിനി, സൗമിനി, സരോജിനി, പരേതരായ രാഘവൻ, പത്മനാഭൻ.