കൂത്തുപറമ്പ്: തൊടീക്കളത്തെ പി.എം. പത്മനാഭൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യമാർ: പതേതയായ ജി.എൻ. നന്ദിനി, നന്ദിനി ചോഴൻ.
മക്കൾ: ശൈലജ ജി.എൻ (റിട്ട. സ്കൂൾ ടീച്ചർ), ജി.എൻ. ഉണ്ണികൃഷ്ണൻ (ദുബൈ), ജി.എൻ. ശൈലേന്ദ്രൻ. മരുമക്കൾ: രവീന്ദ്രൻ തൊടീക്കളം(റിട്ട. കൃഷി ഓഫിസർ), ഷൈനി പള്ളൂർ. സഹോദരങ്ങൾ: പി.എം. സദാനന്ദൻ, പി.എം. പങ്കജാക്ഷി, പി.എം. പുഷ്പവതി (കുഴിക്കൽ).