കുനിശ്ശേരി: മഞ്ഞളൂർ പുല്ലക്കാട്ട് വീട്ടിൽ ജയരാജന്റെ ഭാര്യ ലീലാവതി (73) നിര്യാതയായി. സഹോദരങ്ങൾ: സതീദേവി, സുരേന്ദ്രൻ, പരേതരായ ഗോപിനാഥൻ, രാജേന്ദ്ര മേനോൻ.