കുനിശ്ശേരി: കുതിരപ്പാറ പരുത്തിക്കാട്ടിൽ നായാടി (81) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: സുന്ദരൻ, സുരേഷ് (സി.പി.എം തണ്ണിശ്ശേരി ബ്രാഞ്ച് കമ്മിറ്റി സെക്ര), സുജീഷ്, സുജാത. മരുമക്കൾ: ദേവകി, സത്യഭാമ, ദീപ, മണി, പരേതയായ അംബിക. സഹോദരങ്ങൾ: കണ്ടൻ, പരേതരായ കോയു, തത്ത.