തച്ചമ്പാറ: മുതുകുറുശ്ശി വളത്തുകാട് വീട്ടിൽ കറപ്പൻ (64) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രജനി, അഭിലാഷ്. മരുമകൻ: സതീഷ്.