കൊരട്ടി: വിതയത്തിൽ ചെറിയയുടെ മകൻ ജോസ് (76) നിര്യാതനായി. മക്കൾ: ബെസ്റ്റിൻ ജോസ്, നവീൻ ജോസ് (ഇരുവരും മാക്സിമം പബ്ലിക്കേഷൻസ് മാനേജിങ് പാർട്ണർമാർ). മരുമക്കൾ: എയ്ഞ്ചൽ, ജോഷിത.