എറിയാട്: യൂ ബസാറിന് തെക്ക് തയ്യിൽ തുപ്രന്റെ ഭാര്യ കൊച്ചമ്മു (72) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ഷൈല, സത്യ, താര. മരുമക്കൾ: സുലക്ഷണ, സതീശൻ, ശിവരാമൻ, ഷൺമുഖൻ.