കാഞ്ഞാണി: അമ്പലക്കാട് പട്ടാടത്ത് അയ്യപ്പന്റെ ഭാര്യ ജാനകി (അയ്യക്കുട്ടി-90) നിര്യാതയായി. മക്കൾ: തങ്ക, ചന്ദ്രബോസ്, മണി (അധ്യാപിക), ബാലകൃഷ്ണൻ. മരുമക്കൾ: ഷീല, വനജ, പരേതനായ രാഘവൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.