എരുമപ്പെട്ടി: ചിറ്റണ്ട തൃക്കണപതിയാരം ചാലിൽ വീട്ടിൽ പരേതനായ ഹമീദിന്റെ ഭാര്യ സൈനബ (67) നിര്യാതയായി. മക്കൾ: സക്കീന, സുലൈഖ, യഹിയ. മരുമക്കൾ: അബ്ദുറസാഖ്, കരീം അമ്പലത്ത്, അനിഷ