തിരുവില്വാമല: മലേശമംഗലം പടിപ്പുരക്കൽ വീട്ടിൽ രാമൻ രാധാകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: പ്രസന്ന നായർ. മക്കൾ: പ്രിയ നായർ, പ്രകാശ് നായർ (ബാബു). മരുമകൾ: മാലിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പാമ്പാടി പൊതുശ്മശാനത്തിൽ.