കൊണ്ടാഴി സൗത്ത്: കാട്ടിരി ശങ്കരനാരായണൻ നായർ (81) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: പ്രസന്ന, പ്രസീത, പ്രസാദ് നായർ (സി.ഇ.ഒ, കെ.പി.എം ഗ്രൂപ് ഓഫ് ഹോട്ടൽസ്). മരുമക്കൾ: മുകുന്ദൻ, വിനോദ്, സന്ധ്യ.