വെള്ളിക്കുളങ്ങര: മോനൊടി ആങ്കാരത്ത് വേലായുധന് (71) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: സജിത, സജീവന്, സന്ധ്യ, പരേതനായ രാജീവ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.