പട്ടർനടക്കാവ്: കോന്നല്ലൂർ മഹല്ലിലെ കാട്ടിലങ്ങാടിയിൽ താമസിക്കുന്ന കായൽ മഠത്തിൽ കണവത്ത് കമ്മദ് (70) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: അബ്ദുൽ ഖാദർ, മുസ്തഫ, സുലൈഖ, ജമീല, സുഹറ, സൽമ, സഫിയ, സാജിദ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് ഹാജി (കാലടി), സിദ്ദീഖ്, ഷാജി, മുഹമ്മദ്, മുഈനുദ്ദീൻ സഖാഫി, ഹഫ്സത്ത്, ശബാന.