താനൂർ: ചെള്ളിക്കാട് ചിറയിൽ കാസിം (78) നിര്യാതനായി. മത്സ്യമൊത്ത വ്യാപാരിയായിരുന്നു. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: സിദ്ദീഖ്, റഫീഖ് (സൗദി), ഷംസുദ്ദീൻ, അബ്ദുൽ ലത്തീഫ്, അഫീല, നജ്മു. മരുമക്കൾ: കാസിം, അലിക്കുട്ടി, ഉമൈബ, താഹിറ, മുനീറ, റംല. സഹോദരൻ: കുഞ്ഞാവ.