മലപ്പുറം: ഡി.പി.ഒ റോഡ് ‘ഗോപിക’യിലെ കൊയ്ത്തൊടിയില് രാജലക്ഷ്മി അമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കാവില്‍ അധികാരക്കുന്നത്ത് ഗോവിന്ദന് നായര്‍ (റിട്ട. സീനിയര്‍ സ്റ്റോര്‍ ഓഫിസര്‍, കോംപാക്ട് വെഹിക്കിൾ റിസര്‍ച് ഡെവലപ്മെന്റ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്, ചെന്നൈ). മക്കള്‍: കൃഷ്ണകുമാര്‍ (ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മലയാറ്റൂര്‍), പത്മകുമാര്‍ (സബ് ഇന്‍സ്പെക്ടര്‍, എ.ആര് ക്യാമ്പ്, പടിഞ്ഞാറ്റുംമുറി), രാധിക. മരുമക്കള്‍: കെ. രവീന്ദ്രന് (റിട്ട. എസ്.ഐ, കൊളത്തൂര്‍ പൊലീസ് സ്റ്റേഷന്), ശുഭ, പ്രസീദ. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.