എടവണ്ണ: ഒതായി പുള്ളിയിൽ പാറയിൽ താമസിക്കുന്ന എരഞ്ഞിക്കൽ കമ്മു ഹാജി (70) നിര്യാതനായി. ഭാര്യ: കൗലത്ത്. മക്കൾ: ഉമ്മർ, അബ്ദുറഹ്മാൻ, അബൂബക്കർ, അബ്ദുൽ അലി, ഹലീമ, സുഹൈന. മരുമക്കൾ: സജ്ന കീഴിശ്ശേരി, സമീറ ചാത്തല്ലൂർ, റിഷ്ന തുവ്വക്കാട്.