അബ്ദുൽ മജീദ്എടവണ്ണ: പത്തപ്പിരിയം അറഞ്ഞിക്കൽ അബ്ദുൽ മജീദ് (57) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: ഹിഷാം, ജിഷാന. മരുമക്കൾ: സാദിയ നിലമ്പൂർ, ഫഹീം കാരക്കുന്ന്. സഹോദരങ്ങൾ: അബ്ദുൽ അസീസ്, മുഹമ്മദ് കുട്ടി, പാത്തുമ്മ, സുബൈദ, നജ്മ, ഷാഹിദ, ജിൽസാത്ത്.