എടവണ്ണ: മുണ്ടെങ്കരയിലെ കുണ്ടിലാടി ഉമ്മർ (66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സെമിം, സാബിൻ, പരേതനായ സെജീബ്. മരുമക്കൾ: സുഫൈറത്ത് കാവനൂർ, സബ്ന മിന്നത്ത് വണ്ടൂർ.