എടവണ്ണ: കിഴക്കെ ചാത്തല്ലൂർ കുനിയമണ്ണ് കൈനോട്ട് അഹമ്മദ് കുട്ടി (ഇണ്ണി -82) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് റാഫി, സൈഫുദ്ദീൻ. മരുമക്കൾ: സജ്ന കൂറ്റമ്പാറ, നഫീസ കുനിയിൽ. സഹോദരിമാർ: റുഖിയ, ആയിഷ.