വഴിക്കടവ്: കാരക്കോട് എരഞ്ഞിയിൽ ഹംസ (65) നിര്യാതനായി. പഞ്ചായത്ത് അങ്ങാടിയിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: മുസ്തഫ, ബഷീർ, റസീന. മരുമക്കൾ: വഹാബ്, സലീമ, സജ്ന.